22 January 2026, Thursday

Related news

November 9, 2025
July 12, 2025
November 19, 2024
August 16, 2023
August 9, 2023
July 27, 2023
July 26, 2023
June 28, 2023
May 30, 2023
May 1, 2023

വന്ദേ ഭാരത് വൈകിയതിന് റയില്‍വേ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 18, 2023 4:46 pm

കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിൻ പരീക്ഷണഓട്ടത്തില്‍ വൈകിയതിന് റയില്‍വേ കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. തിരുവനന്തപുരം ഡിവിഷന്‍ ഓഫീസിലെ പി എല്‍ കുമാറിനെയായിരുന്നു സസ്പെൻഡ് ചെയ്തത്.

റയില്‍വേ യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തിരുവനന്തപുരം ഡിവിഷന്‍ ഓഫീസിലെ പി എല്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. പരീക്ഷണഓട്ടത്തില്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയില്‍ ട്രെയിന്‍ മിനിറ്റുകള്‍ വൈകിയെന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥനെതിരെ നടപടി.

Eng­lish Summary:Test run of Vande Bharat; The sus­pen­sion of the rail­way offi­cial was withdrawn
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.