15 January 2026, Thursday

Related news

January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026

മധ്യപ്രദേശില്‍ ചരക്കുതീവണ്ടികള്‍ കൂട്ടിയിടിച്ചു; ലോക്കോ പൈലറ്റ് മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

Janayugom Webdesk
ഭോപ്പാൽ
April 19, 2023 11:50 am

മധ്യപ്രദേശില്‍ രണ്ട് ചരക്കുതീവണ്ടികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ ലോക്കോ പൈലറ്റ് മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോക്കോ പൈലറ്റ് രാജേഷ് പ്രസാദ് ആണ് മരിച്ചത്. ബിഹാർ മുസാഫർപൂർ സ്വദേശിയാണ്. ഇന്ന് രാവിലെ 6.30ഓടെ സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കല്‍ക്കരിയുമായി ബിലാസ്പൂരില്‍ നിന്ന് വന്ന ചരക്കുതീവണ്ടി മറ്റൊരു ചരക്കുതീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ചരക്കുതീവണ്ടുടെ പുറകിലാണ് ഇടിച്ചത്. ഇതിനുള്ളിലും കല്‍ക്കരി നിറച്ചിരുന്നു. അതേസമയം കട്നിയിലേക്ക് പോകുകയായിരുന്നു ഇടിച്ച തീവണ്ടി. 

Eng­lish Summary:Freight trains col­lide in Mad­hya Pradesh; Loco pilot killed, five injured

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.