29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 28, 2025
March 28, 2025
March 26, 2025
March 23, 2025
March 22, 2025
March 22, 2025
March 19, 2025
March 18, 2025
March 18, 2025

ബൊമ്മയ്ക്ക് കനത്ത വെല്ലുവളി ഉയര്‍ത്തി പത്താനെ

Janayugom Webdesk
ന്യൂഡല്‍ഹി
April 20, 2023 1:18 pm

കര്‍ണാടക നിയമസഭാ തെര‍ഞെടുപ്പില്‍മത്സരിക്കുന്ന മുഖ്യമന്ത്രി ബസരാജബൊമ്മക്ക് എതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റി,പുതിയ ആളിനെപാര്‍ട്ടി നിശ്ചയിച്ചു. മത്സരം കൂടുതല്‍ശക്തമാക്കുകയെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധിക്ക് ഒരു ദിവസം മുമ്പ് സ്ഥാനാര്‍ത്ഥിയെ മാറ്റിയതിലൂടെ കോണ്‍ഗ്രസ് ബിജെപി പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശമാണുള്ളത്. ഹവേരി ജില്ലയിലെ ഷിഗ്ഗാവ് മണ്ഡലത്തിലാണ് ബൊമ്മ മത്സരിക്കുന്നത്. യാസിർ അഹമ്മദ് ഖാൻ പത്താനെയാണ് കോണ്‍ഗ്രസ് ഇവിടെ ബൊമ്മയെ നേരിടാനായി കളത്തിലിറക്കിയിരിക്കുന്നത്. അഞ്ജുമാൻ‑ഇ-ഇസ്ലാം ഹുബ്ബള്ളി-ധാർവാഡ് പ്രസിഡന്റായ മുഹമ്മദ് യൂസഫ് സവനൂരിനെയായിരുന്നു സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. 

Eng­lish Summary:
Pathane raised a heavy bar for Bomma

You may also like this video: 

YouTube video player

TOP NEWS

March 29, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025
March 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.