14 January 2026, Wednesday

Related news

January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026
January 9, 2026

പെരുമ്പാവൂരില്‍ തൊഴിലാളി തീച്ചൂളയില്‍ വീണു

Janayugom Webdesk
കൊച്ചി
April 27, 2023 10:07 am

അതിഥി തൊഴിലാളി തീച്ചൂളയില്‍ വീണു. മാലിന്യം കത്തിക്കുന്ന കുഴിയിലാണ് കൊല്‍ക്കത്ത സ്വദേശി നസീര്‍ (23)വീണത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. തൊഴിലാളി മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീഴുകയായിരുന്നു. 15അടിയിലേറെ ആഴമുള്ള കുഴിയായിരുന്നു. ഇയാളെ പുറത്ത് എത്തിക്കുന്നതിനുള്ള ശ്രമം തുടരുന്നു. ഫയര്‍ഫോഴ്‌സ് അടക്കം രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്.

Eng­lish Summary;In Perum­bavoor, the work­er fell into the fire

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.