18 January 2026, Sunday

Related news

January 12, 2026
January 5, 2026
January 3, 2026
December 30, 2025
December 11, 2025
December 1, 2025
November 29, 2025
November 21, 2025
November 20, 2025
November 18, 2025

കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ല; 11കാരിയെ വിവാഹം കഴിച്ച 40കാരൻ അറസ്റ്റിൽ

Janayugom Webdesk
പട്ന
May 2, 2023 10:37 am

പതിനൊന്നുകാരിയെ വിവാഹം കഴിച്ച 40കാരൻ അറസ്റ്റിലായി. ബിഹാറിലെ സിവാനിലാണ് സംഭവം. ലക്ഷ്മിപൂർ ഗ്രാമത്തിലെ മഹേന്ദ്ര പാണ്ഡേ എന്നയാളാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാവിന് മഹേന്ദ്ര പാണ്ഡെ രണ്ട് ലക്ഷം രൂപ കടം കൊടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല. തുടർന്നാണ് പ്രതി 11കാരിയെ വിവാഹം കഴിച്ചത്. പ്രതിക്കെതിരെ പോക്സോ അടക്കം വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Eng­lish Summary;Couldn’t repay bor­rowed mon­ey; 40-year-old man arrest­ed for mar­ry­ing 11-year-old girl
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.