15 January 2026, Thursday

നെടുമ്പാശേരിയിൽ മൂന്ന് കിലോ സ്വർണവുമായി രണ്ടുപേർ അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
May 3, 2023 3:09 pm

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മൂന്ന് കിലോ സ്വർണവുമായി രണ്ട് യാത്രക്കാർ കസ്റ്റംസ് പിടിയിലായി. മലപ്പുറം സ്വദേശി ഷെരീഫ്, പാലക്കാട് സ്വദേശി ഷെമീർ എന്നിവരാണ് പിടിയിലായത്. ഒരു കോടി നൽപ്പത് ലക്ഷം രൂപയുടെ സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.

eng­lish sum­ma­ry: Three kilos of gold were recov­ered from Nedumbassery
Two peo­ple were arrested
you may also like this video:

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.