22 January 2026, Thursday

Related news

January 15, 2026
January 12, 2026
January 12, 2026
January 5, 2026
January 4, 2026
December 31, 2025
December 31, 2025
December 24, 2025
December 23, 2025
December 20, 2025

ബാലുശേരിയില്‍ കാര്‍ മതിലില്‍ ഇടിച്ച് അപകടം ; മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 3, 2023 3:47 pm

നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച് കാർ യാത്രക്കാരായ മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു. ബാലുശേരി — കൊയിലാണ്ടി സംസ്ഥാന പാതയിൽ ഉള്ളിയേരിക്കു സമീപമാണ് അപകടം.

മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (67), മകന്റെ മകൻ ധൻജിത്ത് (7) എന്നിവരാണ് മരിച്ചത്.അഞ്ചു പേർക്ക് പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Summary:
Car crash­es into wall in Balush­ery, acci­dent Grand­fa­ther and grand­son are dead

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.