9 May 2024, Thursday

Related news

May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Janayugom Webdesk
നാ​ദാ​പു​രം
May 4, 2023 9:35 am

കു​മ്മ​ങ്കോ​ട് അ​ഹ​മ്മ​ദ്മു​ക്കി​ൽ ആ​റു വ​യ​സ്സു​ള്ള കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ നാ​ദാ​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന വെ​സ്റ്റ് ബം​ഗാ​ൾ മാ​ൾ​ഡ ജി​ല്ല​യി​ലെ ദു​സ്ത​ബി​ഗി​രി സ്വ​ദേ​ശി മൊ​സ്ത​ഖിം ഷെ​യ്ഖാ​ണ് (19) അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് നാ​ട്ടു​കാ​ർ പറഞ്ഞു.

കു​മ്മ​ങ്കോ​ട് അ​ഹ്മ​ദ്മു​ക്കി​ലെ വീ​ടി​നു സ​മീ​പ​ത്തെ ക​നാ​ൽ പ​റ​മ്പി​ൽ എ​ട്ടു വ​യ​സ്സു​ള്ള ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​നോ​ടൊ​പ്പം ക​ളി​ക്കു​ക​യാ​യി​രു​ന്ന ആ​റു​വ​യ​സ്സു​കാ​ര​നെ പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ബ​ല​മാ​യി പൊ​ക്കി​യെ​ടു​ത്ത കു​ട്ടി​യെ വാ​യ് പൊ​ത്തി​പ്പി​ടി​ച്ച് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ത്ത​കു​ട്ടി ബ​ഹ​ളം വെ​ച്ച​തോ​ടെ കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ പ്ര​തി​യെ പി​ടി​ച്ച് പൊ​ലീ​സി​ൽ ഏൽപിക്കുകയുമായിരുന്നു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച നാ​ദാ​പു​രം സ്റ്റേ​ഷ​നു സ​മീ​പ​ത്തു​വെ​ച്ച് മ​റ്റൊ​രു കു​ട്ടി​യെ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​തും ഇ​യാ​ൾ ത​ന്നെ​യെ​ന്ന് പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​റ​കി​ലെ ദു​രൂ​ഹ​ത തു​ട​ര​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മെ ക​ണ്ടെ​ത്താ​ൻ ക​ഴി​യൂ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും വ്യ​ത്യ​സ്ത​മാ​യ മൊ​ഴി​ക​ളാ​ണ് പ്ര​തി പൊ​ലീ​സി​ന് ന​ൽ​കി​യ​ത്. ഒ​ന്നി​ച്ച് താ​മ​സി​ക്കു​ന്ന പ്ര​തി​യു​ടെ സ​ഹോ​ദ​ര​നു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. എ​ട്ടു മാ​സ​മാ​യി ഇ​യാ​ൾ നാ​ദാ​പു​ര​ത്ത് കൂ​ലി​പ്പ​ണി ചെയ്തുവരുകയാണ്.

Eng­lish sum­ma­ry: Attempt­ed child abduc­tion; Non-state work­er arrested
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.