19 December 2024, Thursday
KSFE Galaxy Chits Banner 2

സുബൈറിനെതിരെ ഭീഷണി: കേസെടുത്തു

Janayugom Webdesk
ബംഗളൂരു
May 4, 2023 10:38 pm

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കെതിരെ ഡിജെ ഹള്ളി പൊലീസ് കേസെടുത്തു.
തനിക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തതിന് 15 ട്വിറ്റർ ഹാൻഡിലുകള്‍ക്കെതിരെ സുബൈര്‍ പരാതി നല്‍കിയിരുന്നു. തനിക്ക് 400 ഗ്രാം പന്നിയിറച്ചി ഓണ്‍ലൈന്‍ ഓര്‍ഡറായി അയച്ചുവെന്നും ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവച്ചെന്നും പരാതിയില്‍ പറയുന്നു. 

Eng­lish Sum­ma­ry: Threat against Zubair: case registered

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.