16 December 2025, Tuesday

Related news

December 4, 2025
December 2, 2025
December 1, 2025
November 24, 2025
November 20, 2025
November 19, 2025
November 13, 2025
November 10, 2025
November 6, 2025
November 5, 2025

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി; മേഘമലൈയില്‍ നിരോധനാജ്ഞ

Janayugom Webdesk
ഇടുക്കി
May 6, 2023 8:50 am

തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപം അരിക്കൊമ്പൻ എത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ കൃഷിയിടങ്ങള്‍ നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് തൊഴിലാളികളും വനപാലകരും ചേർന്ന് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തിയത്. അരിക്കൊമ്പനിപ്പോൾ തമിഴ്നാട് വന മേഖലയിലാണുള്ളത്. തുടര്‍ന്ന് മേഘമലൈയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പ്രദേശത്ത് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മഴ മേഘങ്ങൾ കാരണം നിലവിൽ സിഗ്നൽ ലഭിക്കാത്ത സാഹചര്യവുമുണ്ട്.

Eng­lish Summary;Arikomban has re-entered the inhab­it­ed area; Pro­hi­bi­tion order in Meghamalai
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.