29 December 2025, Monday

Related news

December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 25, 2025
December 25, 2025

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: യുപിയില്‍ 70 പേര്‍ അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
May 7, 2023 10:35 pm

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള 70 പേര്‍ ഉത്തര്‍ പ്രദേശില്‍ അറസ്റ്റില്‍. തീവ്രവാദ വിരുദ്ധ സംഘടന സംസ്ഥാനവ്യാപകമായി തെരച്ചില്‍ നടത്തുകയായിരുന്നു. ലഖ്നൗ, മീററ്റ്, മൊറാദാബാദ്, വാരണാസി, അസംഗഡ്, സഹാറന്‍പുര്‍, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തെരച്ചില്‍. 

അനധികൃതമായി അരലക്ഷം രൂപ കൈയ്യില്‍ സൂക്ഷിച്ച പര്‍വേസ് അഹമ്മദ്, റായിസ് അഹമ്മദ് എന്നിവരെ വാരണാസിയില്‍ നിന്നാണ് പിടികൂടിയത്. പിടിയിലായവര്‍ ഏറെ നാളായി തീവ്രവാദ വിരുദ്ധ സംഘടനയുടെ നിരീക്ഷണത്തിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 

Eng­lish Summary;Link with Pop­u­lar Front: 70 peo­ple arrest­ed in UP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.