10 February 2026, Tuesday

Related news

February 8, 2026
February 7, 2026
February 5, 2026
February 4, 2026
January 30, 2026
January 29, 2026
January 28, 2026
January 24, 2026
January 23, 2026
January 21, 2026

കൊച്ചിയില്‍ എംഡിഎംഎയുമായി നാല് പേർ പിടിയിൽ

Janayugom Webdesk
കൊച്ചി
May 20, 2023 9:47 am

കൊച്ചി കടവന്ത്രയിൽ എംഡിഎംഎയുമായി നാല് പേർ പിടിയിൽ. 18.79 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. കോതമംഗലം സ്വദേശി ഷാനിമോൾ റിജു, കൊല്ലം ഓച്ചിറ സ്വദേശി റിജു റയാൻ, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി ആൽബർട്ട് എം ജോർജ് എന്നിവരാണ് പിടിയിലായത്.

Eng­lish Sum­ma­ry; Four peo­ple arrest­ed with MDMA in Kochi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.