22 January 2026, Thursday

Related news

January 5, 2026
December 30, 2025
December 1, 2025
November 29, 2025
November 21, 2025
November 13, 2025
November 4, 2025
October 29, 2025
October 18, 2025
October 16, 2025

വരൻ കല്യാണദിവസം മുങ്ങി; 20 കിലോമീറ്റർ സഞ്ചരിച്ച് കല്യാണം കഴിച്ച് വധു

Janayugom Webdesk
ബറേലി
May 24, 2023 4:25 pm

വിവാഹത്തിനെത്താതെ മുങ്ങിയ വരനെ 20 കിലോമീറ്റർ സഞ്ചരിച്ച് കണ്ടെത്തി വധു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. വിവാഹവസ്ത്രത്തിൽ തന്നെയാണ് വധു വരനെ തേടിയിറങ്ങിയത്. രണ്ടര വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഞായറാഴ്ച ഭൂതേശ്വർ നാഥ് അമ്പലത്തിൽ വെച്ചാണ് വിവാഹം തീരുമാനിച്ചത്. വരൻ വിവാഹപ്പന്തലിലെത്താൻ വൈകിയതിനെ തുടർന്ന് വധു വരനെ ഫോൺ വിളിച്ചു. എന്നാൽ വിവാഹത്തിൽ നിന്ന് മുങ്ങാനാണ് യുവാവ് ശ്രമിക്കുന്നതെന്ന് യുവതിക്ക് മനസ്സിലായി. ഇയാളെ പിടികൂടി മണ്ഡപത്തിലെത്തിയ യുവതി ഇയാളെ തന്നെ വിവാഹം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Eng­lish Summary;The groom drowned on the wed­ding day; The bride trav­eled 20 km and got married

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.