23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 6, 2024
December 4, 2024
December 4, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024

അഫ്ഗാനിൽ 5.2 തീവ്രതയുള്ള ഭൂകമ്പം; പ്രകമ്പനം ഡൽഹിയിലും

Janayugom Webdesk
ന്യൂഡൽഹി
May 28, 2023 12:17 pm

പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിനിടെ ഡൽഹിയിൽ നേരിയ ഭൂകമ്പം. 5.2 തീവ്രതയിൽ അഫ്ഗാനിൽ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. രാവിലെ 11.19നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. കുറച്ച് സെക്കന്റുകൾ മാത്രമാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

അഫ്ഗാനിസ്താനിലെ ഫൈസാബാദിൽ നിന്ന് 79 കിലോമീറ്റർ തെക്കു കിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഡൽഹിയിലും ജമ്മുകശ്മീരിലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും കമ്പനമുണ്ടാക്കി. അതേസമയം, ഭൂകമ്പത്തിൽ ആർക്കും അപകടം ഉണ്ടായതായോ നാശനഷ്ടങ്ങൾ ഉണ്ടായതായോ റിപ്പോർട്ടില്ല.

eng­lish summary;5.2 mag­ni­tude earth­quake hits Afghanistan; Vibe in Delhi
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.