19 December 2025, Friday

Related news

December 16, 2025
December 16, 2025
December 16, 2025
December 10, 2025
December 7, 2025
December 6, 2025
December 6, 2025
December 2, 2025
November 29, 2025
November 28, 2025

ട്രയിനില്‍ കടത്തിയ കള്ളപ്പണവുമായി ലീഗ് നേതാവ് പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
May 29, 2023 10:37 am

ട്രയിനില്‍ കടത്തിയ കള്ളപ്പണവുമായി മുസ്ലീംലീഗ് നേതാവ് പിടിയില്‍. ഇയാളില്‍ നിന്ന് 17 ലക്ഷം രൂപ പിടിച്ചെടുത്തു. മുഹമ്മദ് ഹാഷി എന്ന ലീഗിന്‍റെ നേതാവിനെയാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്.

മുസ്ലീംലീഗ് ഈരാറ്റുപേട്ട നഗരസഭാ കമ്മിറ്റിയുടെ പ്രസിഡന്‍റാണ്.പുനൈ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസില്‍ സേലത്ത് നിന്ന് അങ്കമാലിയിലേക്ക് റിസര്‍വേഷന്‍ കംപാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്ത ഇയാളുടെ അരയില്‍ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അരപ്പട്ടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. 

രേഖകള്‍ വൈകവശമുണ്ടായിരുന്നില്ലെന്നു പറയപ്പെടുന്നു. പണവും,പ്രതിയെയും തുടരന്വേഷണത്തിനായി പാലക്കാട് ഇന്‍കംടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിങ് അസി. ഡയറക്ടര്‍ക്ക് കൈമാറി 

Eng­lish Summary:
League leader arrest­ed with black mon­ey smug­gled in train

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.