13 December 2025, Saturday

Related news

December 13, 2025
December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025

അച്ഛൻ ചോക്ലേറ്റ് ബിസ്‌ക്കറ്റില്‍ കഞ്ചാവ് ചേര്‍ത്ത് നല്‍കി; 11 വയസ്സുകാരി ആശുപത്രിയില്‍

Janayugom Webdesk
കോലാലംപുര്‍
June 1, 2023 2:34 pm

അച്ഛൻ നൽകിയ കഞ്ചാവ് ചേർത്ത ചോക്ലേറ്റ് ബിസ്‌ക്കറ്റ് കഴിച്ച പതിനൊന്ന് വയസുകാരി പെണ്‍കുട്ടി ആശുപത്രിയില്‍. മലേഷ്യയിലാണ് സംഭവം. അച്ഛന്‍ തന്നെയാണ് പെണ്‍കുട്ടിക്ക് കഞ്ചാവ് നല്‍കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. 38കാരനായ പിതാവാണ് കുട്ടിക്ക് കഞ്ചാവ് ബിസ്ക്കറ്റിനുള്ളില്‍ കലര്‍ത്ത് നല്‍കിയത്. ബിസ്ക്കറ്റ് കഴിച്ച കുട്ടി അവശനിലയിലായി. തുടര്‍ന്ന് അടുത്തുള്ള പ്രാദേശിക ക്ലിനിക്കില്‍ എത്തിച്ചു. 

ക്ലിനിക്കിലെ മെഡിക്കൽ അസിസ്റ്റന്റാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ വിവരം അറിയിച്ചത്. അതേസമയം പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതരുടെ റിപ്പോർട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

Eng­lish Sum­ma­ry; Dad served choco­late bis­cuits laced with gan­ja; 11-year-old girl in hospital
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.