11 January 2026, Sunday

Related news

January 7, 2026
January 7, 2026
January 7, 2026
January 5, 2026
December 30, 2025
December 26, 2025
December 25, 2025
December 24, 2025
December 21, 2025
December 21, 2025

ഡല്‍ഹിയില്‍ അത്യുഷ്ണം

Janayugom Webdesk
ന്യൂഡല്‍ഹി
June 10, 2023 11:39 pm

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അത്യുഷ്ണം. ഇന്നലെ 41. 8 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. പകല്‍ സമയം കടുത്ത ചുടുകാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് താപനില കുതിച്ചുയര്‍ന്നത്. വരും ദിവസങ്ങളില്‍ ചുടു വര്‍ധിക്കുമെന്നും ശരാശരി താപനില 43 ഡിഗ്രി മുതല്‍ 27 ഡിഗ്രി വരെയായി തുടരുമെന്നും അറിയിച്ചു. 

Eng­lish Summary:It is very hot in Delhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.