24 February 2026, Tuesday

Related news

February 24, 2026
January 21, 2026
January 12, 2026
January 7, 2026
January 3, 2026
January 1, 2026
November 26, 2025
October 31, 2025
October 23, 2025
October 2, 2025

കോഴിക്കോട് തളി ക്ഷേത്രക്കുളത്തിലെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Janayugom Webdesk
കോഴിക്കോട്
June 11, 2023 1:37 pm

കോഴിക്കോട് തളി മഹാദേവ ക്ഷേത്രക്കുളത്തിലെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരനാണ് മീനുകള്‍ ചത്തുപൊങ്ങിയ നിലയില്‍ കണ്ടത്.തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാനുള്ള കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Eng­lish Sum­ma­ry: Kozhikode thali tem­ple pond fish died in droves
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.