15 January 2026, Thursday

Related news

November 2, 2025
September 8, 2024
September 7, 2024
May 10, 2024
December 30, 2023
December 23, 2023
September 24, 2023
July 12, 2023
July 11, 2023
July 7, 2023

ബ്രിജ് ഭൂഷണ്‍ സിങിനെതിരെയുള്ള ലൈംഗികാരോപണ പരാതി; അഞ്ച് രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകള്‍ക്ക് കത്ത് അയച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 13, 2023 4:16 pm

ബിജെപി നേതാവും റെസ്‌ലിംങ് ഫെഡറേഷന്‍ പ്രസിഡന്‍റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ഗുസ്തിതാരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് അഞ്ച് രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകള്‍ക്ക് കത്ത് അയച്ചു.

ഇന്തോനേഷ്യ, ബള്‍ഗേറിയ,കിര്‍ഗിസ്ഥാന്‍,മംഗോളിയ, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ടൂര്‍ണമെന്‍റുകള്‍ക്കിടെ തങ്ങളെ ഉപദ്രവിച്ചതായി ഗുസ്തിക്കാര്‍ എഫ്ഐആറില്‍ ആരോപിച്ചിരുന്നു.

ബ്രിജ് ഭൂഷണിനെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ നോട്ടിസ് അയച്ചെങ്കിലും ഇപ്പോഴാണു വിഷയം പുറത്തുവന്നത്. എഫ്‌ഐ‌ആറുകൾ സമർപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിവിധ ഫെഡറേഷനുകൾക്കു നോട്ടിസ് അയച്ചിരുന്നു. അവരിൽ ചിലർ മറുപടിയും നൽകിയിട്ടുണ്ട് ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Eng­lish Summary:
Sex­u­al Alle­ga­tion Com­plaint Against Brij Bhushan Singh; The let­ter was sent to the wrestling fed­er­a­tions of five countries

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.