16 December 2025, Tuesday

Related news

December 14, 2025
December 7, 2025
December 7, 2025
November 29, 2025
November 19, 2025
November 11, 2025
November 5, 2025
November 3, 2025
November 1, 2025
October 21, 2025

ബലി പെരുന്നാള്‍; യുഎഇയില്‍ സ്വകാര്യ മേഖലക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Janayugom Webdesk
അബുദാബി
June 19, 2023 7:25 pm

യുഎഇയില്‍ ബലി പെരുന്നാള്‍ പ്രമാണിച്ച് സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ചു. അറഫാ ദിനവും ഈദ് അല്‍ അദ്ഹയും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്ക് ജൂണ്‍ 27 മുതല്‍ ജൂണ്‍ 30 വരെയാണ് അവധി. ശനി, ഞായര്‍ അവധികള്‍ കൂടി പരിഗണിക്കുമ്പോള്‍ ആറു ദിവസത്തെ അവധിയാണ് ലഭിക്കുക. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ജൂണ്‍ 28 നാണു ഗള്‍ഫില്‍ ബലി പെരുന്നാള്‍.

Eng­lish Summary:Eid Al Adha 2023 ; Hol­i­days announced for pri­vate sec­tor in UAE
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.