24 February 2026, Tuesday

Related news

February 22, 2026
February 19, 2026
February 12, 2026
February 11, 2026
February 11, 2026
February 6, 2026
February 3, 2026
January 31, 2026
January 20, 2026
January 16, 2026

കൊല്ലത്ത് വീണ്ടും ഡെങ്കിപ്പനി മരണം

Janayugom Webdesk
കൊല്ലം
June 21, 2023 4:41 pm

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര സ്വദേശി കൊച്ചു കുഞ്ഞ് ജോണാണ് മരിച്ചത്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇതോടെ കൊല്ലത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

Eng­lish Sum­ma­ry: Anoth­er dengue death in Kollam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.