24 February 2026, Tuesday

Related news

February 17, 2026
February 15, 2026
February 6, 2026
February 4, 2026
February 4, 2026
January 29, 2026
January 26, 2026
January 25, 2026
January 24, 2026
January 23, 2026

പാലക്കാട് ചകിരി ഫാക്ടറയില്‍ വന്‍ തീപിടുത്തം

Janayugom Webdesk
പാലക്കാട്
June 21, 2023 5:54 pm

പാലക്കാട് മുതലമട ഗോവിന്ദാപുരം നീലിപ്പാറയിലെ ചകിരി ഫാക്ടറയില്‍ വന്‍ തീപിടുത്തം. രാവിലെ 9 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തമിഴ്‌നാട്ടില്‍ നിന്ന് ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. തീയും പുകയും ശ്വസിച്ച് സ്ഥാപനത്തിലെ ഒരു ജീവനക്കാരിക്ക് ശ്വസതടസമുണ്ടായി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു ജീവനക്കാര്‍ പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിയതിനാല്‍ കൂടുതല്‍ അപകടകങ്ങള്‍ ഉണ്ടായില്ല.

Eng­lish Summary:Massive fire at Palakkad Chakiri Factory
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.