2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

June 23, 2023
June 12, 2023
May 25, 2023
April 4, 2023
October 27, 2022
June 26, 2022
June 9, 2022
March 31, 2022
February 12, 2022
January 13, 2022

എടാ ഇങ്ങനേന്നും അല്ലടാ… സമൂഹമാധ്യമത്തില്‍ ചിരി പടര്‍ത്തി ആദിത്യനാഥിന്റെ പാളിപ്പോയ യോഗാഭ്യാസങ്ങള്‍.…

Janayugom Webdesk
ന്യൂഡല്‍ഹി
June 23, 2023 7:54 pm

യോഗാദിനത്തോട് അനുബന്ധിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗ അഭ്യാസങ്ങള്‍ നടക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. എഴുത്തുകാരന്‍ അശോക് സ്വെയിനാണ് ആദിത്യനാഥിന്റെ ഏറെക്കാലം മുമ്പെയുള്ള വീഡിയോ ഈ യോഗ വാരാചരണത്തില്‍ കുത്തിപ്പൊക്കിയത്. യോഗ ചെയ്യാനായി നില്‍ക്കുന്ന വരിയുടെ മുമ്പില്‍ത്തന്നെ സ്ഥാനമുറപ്പിച്ച ആദിത്യനാഥിന് യോഗ അഭ്യാസങ്ങള്‍ കൃത്യമായി ചെയ്യാന്‍ കഴിയുന്നില്ല. അതേസമയം പിറകെ നില്‍ക്കുന്നവര്‍ ഇത് കൃത്യമായി ചെയ്യുന്നുണ്ട്. അതേസമയം ആദിത്യനാഥിന് ഇത് സാധിക്കുന്നില്ല. എന്നാല്‍ യോഗി എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നതെന്ന് അശോക് സ്വെയിന്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് കുറിക്കുന്നു.

Eng­lish Sum­ma­ry: yogi adityanath’s Yoga prac­tice went viral

You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.