18 May 2024, Saturday

Related news

May 13, 2024
May 6, 2024
May 6, 2024
April 10, 2024
March 7, 2024
February 26, 2024
February 21, 2024
February 16, 2024
February 7, 2024
January 15, 2024

ബ്രാഹ്മിണ്‍സ് സ്ഥാപകന്‍ വി വിഷ്ണു നമ്പൂതിരി അന്തരിച്ചു

Janayugom Webdesk
തൊടുപുഴ
June 28, 2023 5:03 pm

പ്രമുഖ ഭക്ഷ്യ ബ്രാന്റായ ബ്രാഹ്മിണ്‍സ് ഫുഡ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി വിഷ്ണു നമ്പൂതിരി(68) അന്തരിച്ചു. ഇന്നലെ രാത്രി 10.ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ: മഞ്ജരി (ഇലഞ്ഞി ആലപുരം മഠത്തില്‍മന കുടുംബാഗം). മക്കള്‍: ശ്രീനാഥ് വിഷ്ണു(മാനേജിംഗ് ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്), സത്യ വിഷ്ണു(ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്). മരുമക്കള്‍: അര്‍ച്ചന(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്), ജിതിന്‍ ശര്‍മ്മ(ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്).

Eng­lish Sum­ma­ry: Brah­mins founder V Vish­nu Nam­boothiri passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.