22 December 2025, Monday

Related news

December 22, 2025
December 22, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025

നഡ്ഡ പങ്കെടുത്ത ചടങ്ങിൽ അവഗണിച്ചതിന് കെ സുരേന്ദ്രന്‍ മറുപടി പറയണം; ശോഭാ സുരേന്ദ്രൻ

Janayugom Webdesk
തിരുവനന്തപുരം
July 2, 2023 6:47 pm

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ പങ്കെടുത്ത ചടങ്ങിൽ തന്നെ അവഗണിച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കെ സുരേന്ദ്രന്‍ മറുപടി പറയണമെന്നും ബിജെപി വ്യക്തികളുടെ പ്രസ്ഥാനമല്ലെന്നും ശോഭ വ്യക്തമാക്കി.

രാഷ്ട്രീയ ഇടനാഴികളിലെ പിന്നാമ്പുറ ചർച്ചകൾക്ക് പിന്നിൽ ആരാണെങ്കിലും പുകച്ചു പുറത്തു കൊണ്ടുവരികയാണ് തന്‍റെ ലക്ഷ്യം. ബിജെപിയാണെങ്കിൽ ബിജെപിക്കാരനായി പ്രവർത്തിയ്ക്കണം. അണിയറയിലെ അവിശുദ്ധ രാഷ്ടീയ സഖ്യം കേരളത്തിലെ മണ്ണിൽ പാടില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ആറ്റിങ്ങലിൽ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചാൽ താൻ മത്സരിക്കുക തന്നെ ചെയ്യുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: sob­ha suren­dran with severe crit­i­cism against k surendran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.