23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024

പ്രധാനമന്ത്രിയുടെ വീടിന് മുകളില്‍ അജ്ഞാത ഡ്രോണ്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 3, 2023 11:03 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വീടിന് മുകളില്‍ അജ്ഞാത ഡ്രോണ്‍ കണ്ടെത്തി.പുലര്‍ച്ചയൊടെയാണ് ഡ്രോണ്‍ പറക്കുന്നത് കണ്ടെത്തിയത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഡ്രോണിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഡല്‍ഹിയിലെ 7 ലോക് കല്യാണ്‍ മാര്‍ഗിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വസതി സ്ഥിതിചെയ്യുന്നത്. 

ഈ വര്‍ഷം ഏപ്രിലില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്‍റെ ന്യൂഡല്‍ഹിയിലെ വസതിക്ക് മുകളിലും ഡോണ്‍ കണ്ടെത്തിയിരുന്നു

Eng­lish Summary: 

Uniden­ti­fied drone spot­ted over PM’s house

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.