20 December 2025, Saturday

Related news

December 17, 2025
December 16, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 11, 2025

തേനി എംപി രവീന്ദ്രനാഥിന്‍റെ തെര‍ഞ്ഞെടുപ്പ് അസാധുവാക്കി മദ്രാസ്ഹൈക്കോടതി

Janayugom Webdesk
ന്യൂഡൽഹി
July 6, 2023 3:39 pm

തേനിഎംപി ഒ പി രവീന്ദ്രനാഥിന്‍റെ തെര‍ഞ്ഞെടുപ്പ് വിജയം അസാധുവാക്കി മദ്രാസ് ഹൈക്കോടതി.ഇതോടെ എഐഎഡിഎംകെയ്ക്ക് തമിഴ് നാട്ടില്‍ നിന്നുള്ള ഏക എംപിസ്ഥാനവും നഷ്ടപ്പെട്ടു.

അണ്ണാഡിഎംകെ വിമത നേതാവ് ഒ പനീര‍ശെല്‍വത്തിന്‍റെ മകനാണ് രവീന്ദ്രനാഥ് 2019ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 76,319 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.

എന്നാല്‍ ഈ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തേനി മണ്ഡലത്തിലെ വോട്ടറായ മിലാനിയാണ് മദ്രാസ്ഹൈക്കോടതിയെ സമീപിച്ചത്. വോട്ടിനായിഎഽപി തെരഞ്ഞെടുപ്പ് സമയത്ത് പണം നല്‍കി അധികാര ദുര്‍വിനിയോഗം നടത്തിയതായി ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്.

Eng­lish Summary:
Madras High Court annuls Theni MP Rabindranath’s election

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.