13 February 2026, Friday

Related news

February 4, 2026
February 2, 2026
January 31, 2026
January 30, 2026
January 28, 2026
January 26, 2026
January 25, 2026
January 25, 2026
January 24, 2026
January 21, 2026

മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചു

Janayugom Webdesk
ഭോപ്പാല്‍
July 7, 2023 11:07 am

മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചു. പന്നാ ജില്ലയിലെ ദുർ​ഗാപൂരിൽ മൂന്ന് പേരും ടിക്കാമാർ​ഗിൽ രണ്ട് പേരുമാണ് മരിച്ചത്. അപകടത്തില്‍ ഒരാൾക്ക് പരിക്കേറ്റു. ലല്ലു അഹിർവാർ (40), ലാൽ ബാബു വിശ്വകർമ്മ(35), അബിദ് ഖാൻ(40) എന്നിവരാണ് ദുർ​ഗാപൂരിൽ മരിച്ചത്. ടിക്കാമാർ​ഗിൽ മരിച്ച രണ്ട് പേരും കർഷകരാണ്. പ്യാരിലാൽ, ദനേഷ് രാജ് എന്നിവരാണ് മരിച്ചത്. മഴ നനയാതിരിക്കാൻ മരത്തിന്റെ ചുവട്ടിൽ നിന്നപ്പോഴാണ് ഇവർക്ക് മിന്നലേറ്റത്.

Eng­lish Summary:Five peo­ple died after being struck by light­ning in Mad­hya Pradesh

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.