18 December 2025, Thursday

Related news

December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025

മൂത്രമൊഴിച്ച സംഭവം: ‘അയാള്‍ക്ക് തെറ്റ് മനസിലായി’; പ്രതിയെ മോചിപ്പിക്കണമെന്ന് ആദിവാസി യുവാവ്

Janayugom Webdesk
ഭോപ്പാൽ
July 8, 2023 2:35 pm

ആദിവാസി യുവാവിന്റെ മേല്‍ മൂത്രമൊഴിച്ച ബിജെപി പ്രവര്‍ത്തകനെ വിട്ടയച്ച സംഭവത്തില്‍ പ്രതിയുടെ മോചനത്തിന് അപേക്ഷയുമായി ഇര പൊലീസ് സ്റ്റേഷനില്‍. മധ്യപ്രദേശിലെ സിധി ജില്ലയിലാണ് ആദിവാസി യുവാവിന്റെ മേല്‍ ബിജെപി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ചത്. സംഭവത്തിൽ പ്രതിയെ മോചിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും പൊലീസിനോടും ഇരയായ യുവാവ് ആവശ്യപ്പെട്ടു. 

ഇരയായ ആദിവാസി വിഭാഗത്തിൽപ്പെട്ട ദഷ്മത് റാവത്തിന്റെ മേല്‍ മൂത്രമൊഴിച്ച പ്രവേഷ് ശുക്ലയെ ബുധനാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ ചൊവ്വാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതിനെ തുടർന്ന് പൊലീസ് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Uri­nat­ing inci­dent: ‘He real­ized his mis­take’; Adi­vasi youth wants the accused released

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.