9 January 2025, Thursday
KSFE Galaxy Chits Banner 2

കഞ്ചാവ് വില്പന നടത്തിയ മധ്യവയസ്കൻ പൊലിസ് പിടിയില്‍

Janayugom Webdesk
നെടുങ്കണ്ടം
July 13, 2023 7:45 pm

ടൗണില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന മധ്യവയസ്കനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം സ്വദേശി കമലാഹാസ(55)നെയാണ് 50 ഗ്രാം കഞ്ചാവായി പിടികൂടിയത്. ആക്രി കച്ചവടം നടത്തുന്ന ഇയാള്‍ ചെറുപൊതികളാക്കി മറ്റുള്ളവര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നു. മറ്റൊരു കേസില്‍ നെടുങ്കണ്ടം സ്വദേശിയെ 10 ഗ്രാം കഞ്ചാവുമായി നെടുങ്കണ്ടം പൊലീസ് പിടികൂടിയിരുന്നു.

eng­lish summary;A mid­dle-aged man who sold gan­ja was arrest­ed by the police
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.