21 May 2024, Tuesday

Related news

May 13, 2024
May 11, 2024
July 26, 2023
July 22, 2023
July 21, 2023
July 15, 2023
July 14, 2023
July 13, 2023
May 13, 2023
May 11, 2023

ജോയിന്റ് കൗൺസിൽ മേഖലാ കൺവെൻഷൻ

Janayugom Webdesk
കായംകുളം
July 13, 2023 7:45 pm

ജോയിന്റ് കൗൺസിൽ കായംകുളം മേഖലാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് സി സുരേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് താര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം അനിൽ കുമാർ, സംസ്ഥാന കൗൺസിൽ അംഗം ആർ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ നവാസ്, വി രാധാകൃഷ്ണൻ, മനുകൃഷ്ണൻ, ബെൻസൺ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.