7 March 2026, Saturday

ബാലറാം ദിനം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
July 16, 2023 8:19 am

കമ്മ്യൂണിസ്റ്റ് നേതാവ് എൻ ഇ ബാലറാമിന്റെ ചരമദിനം ഇന്ന് ആചരിക്കും. പാർട്ടി ഓഫിസുകൾ അലങ്കരിച്ചും ബാലറാമിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും ബാലറാമിന്റെ സ്മരണ പുതുക്കാൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു. പാർട്ടി സംസ്ഥാന കൗൺസിൽ ആസ്ഥാനമായ പട്ടം പി എസ് സ്മാരകത്തിൽ രാവിലെ 10 മണിക്ക് അനുസ്മരണം നടത്തും.

 

Eng­lish Sum­ma­ry: N E Balaram death anniversary
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.