12 February 2026, Thursday

Related news

February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026
January 30, 2026

പത്തനംതിട്ടയില്‍ 100 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേര്‍ കസ്റ്റഡിയില്‍

Janayugom Webdesk
പത്തനംതിട്ട
July 26, 2023 8:29 pm

പത്തനംതിട്ടയില്‍ മണ്ണാറമലയിലെ വീട്ടില്‍ നിന്ന് പൊലീസ് നൂറു കിലോയില്‍ അധികം കഞ്ചാവ് പിടികൂടി. മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സലിം, ജോയല്‍, ഉബൈദ് എന്നിവരാണ് പിടിയിലായത്. വീട് വാടകയ്‌ക്കെടുത്താണ് സംഘം കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

പത്തനംതിട്ട പൊലീസ്, ഡാന്‍സാഫ് ടീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. 

Eng­lish Summary:100 kg gan­ja seized in Pathanamthit­ta; Three peo­ple are in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.