22 January 2026, Thursday

ഇലക്ട്രിക് സ്പീഡ് ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനം 
ആരംഭിച്ചു

Janayugom Webdesk
മുഹമ്മ
July 27, 2023 11:00 am

ഭാരതി ദക്ഷിൻ ഇ വി ചാർജിംഗിന്റെ നേതൃത്വത്തിൽ മുഹമ്മ തുരുത്തൻ കവലയ്ക്ക് സമീപം ത്രിവേണി ഇലക്ട്രിക് സ്പീഡ് ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ രാമൻപിള്ള അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാഷാബു, റബ്ബർ ബോർഡ് വൈസ് ചെയർമാൻ ജയസൂര്യൻ, പഞ്ചായത്ത് അംഗം ഷെജിമോൾ, എം വി ഗോപകുമാർ, വി ആർ രാജശേഖരൻ, ശ്രീജിത്ത് വാസുദേവൻ, വി എം സുഗാന്ധി, കൃഷ്ണകുമാർ, ഗണേഷ് നമ്പൂതിരി, ഹരി കെ നമ്പൂതിരി എന്നിവർ സംസാരിച്ചു. പി ആർ രാധാകൃഷ്ണമേനോൻ സ്വാഗതം പറഞ്ഞു.

Eng­lish Sum­ma­ry: Elec­tric speed charg­ing sta­tion has start­ed operations

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.