22 January 2026, Thursday

ബ്ലോക്ക് തല കഥോത്സവം

Janayugom Webdesk
മാവേലിക്കര
July 28, 2023 11:21 am

പ്രീപ്രൈമറി കുട്ടികൾക്ക് കഥയിലൂടെ വായനാശീലവും അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ മാവേലിക്കര ബിആർസിയുടെ നേതൃത്വത്തിൽ ബ്ലോക്ക് തല കഥോത്സവം സംഘടിപ്പിച്ചു. മാവേലിക്കര ഗവൺമെന്റ് ടി ടി ഐ ൽ വച്ച് സംഘടിപ്പിച്ച കഥോത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രോജക്ട് കോ ‑ഓർഡിനേറ്റർ പി പ്രമോദ് നിർവഹിച്ചു. അധ്യാപക പരിശീലകൻ സിജ്യോതികുമാർ അധ്യക്ഷനായി. പ്രസാദ്, ജി സജീഷ്, ഷാമില എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Block Pan­chay­ath Sto­ry Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.