7 February 2026, Saturday

Related news

February 1, 2026
January 28, 2026
January 27, 2026
January 21, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 14, 2026

തൃശൂരിൽ വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
തൃശൂർ
August 3, 2023 1:12 pm

തൃശൂർ ചേലക്കരയിൽ വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കര പത്തുകുടി പുത്തൻ പുരയിൽ 73 വയസ്സുള്ള അബ്ദുൽ റഹ്മാൻ ആണ് മരിച്ചത്. ചേലക്കര ദൂതംക്കോട്ട് കുളത്തിൽ ഇന്ന് രാവിലെയാണ്‌ മൃതദേഹം കണ്ടെത്തിയത്. കുളത്തിൻ്റെ പടികളിൽ നിന്നും ഇദ്ദേഹത്തിന്റെ വസ്ത്രവും ചെരിപ്പും കണ്ടെത്തിയിരുന്നു.  പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

eng­lish sum­ma­ry; An elder­ly man was found dead in a pond in Thrissur

you may also like this video;

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.