8 September 2024, Sunday
KSFE Galaxy Chits Banner 2

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Janayugom Webdesk
ചേര്‍ത്തല
August 8, 2023 12:17 pm

തണ്ണീർമുക്കം ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ എസ് എസ് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഹേന, പി ടി എ പ്രസിഡന്റ് സൈജു, പ്രിൻസിപ്പാൾ രജിമോൾ, സാംജുസന്തോഷ്, സിദ്ധാർത്ഥൻ, ബെൻ റോയി, രാജലക്ഷ്മി എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Orga­nized blood dona­tion camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.