20 January 2026, Tuesday

ഹിരോഷിമ —
നാഗസാക്കി 
ദിനാചരണം

Janayugom Webdesk
മാവേലിക്കര
August 11, 2023 11:03 am

അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി ജില്ലാ കമ്മിറ്റി മാവേലിക്കര ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂളിൽ നടത്തിയ ഹിരോഷിമ നാഗസാക്കി ദിനാചരണം ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഐപ്സോ ജില്ലാ ജോയിന്റ് സെക്രട്ടറി ഹരിദാസ് പല്ലാരിമംഗലം അധ്യക്ഷത വഹിച്ചു. എം കെ ഉണ്ണികൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. പി കെ ജനാർദ്ദന കുറുപ്പ്, എൻ ശ്രീകുമാർ, പ്രൊഫ. വി ഐ ജോൺസൺ, ഒ ഹരിദാസ്, റഹീം കൊപ്പാറ, എസ് എൻ സെൻ, ഗവണ്‍മെന്റ് ബോയ്സ് എച്ച് എസ് എസ് പ്രിൻസിപ്പൽ പുഷ്പ രാമചന്ദ്രൻ, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ പാർവ്വതി മീര, പ്രഥമാധ്യാപിക ശ്രീലത, എൻ എസ് എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിനു ജയേഷ് എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Hiroshi­ma-Nagasa­ki Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.