22 December 2024, Sunday
KSFE Galaxy Chits Banner 2

ജില്ലാ ഷട്ടിൽ ടൂർണമെന്റ്

Janayugom Webdesk
August 12, 2023 12:44 pm

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ ഷട്ടിൽ ടൂർണമെന്റ് മാവേലിക്കര കാട്ടുവള്ളിൽ ബേബി മെമ്മോറിയൽ അക്കാദമിയിൽ നടന്നു. എം എസ് അരുൺകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആർ ഉദയൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അനിൽ ഫോക്കസ്, ജില്ലാകമ്മിറ്റി അംഗം ശശിധരൻ ഗീത്, ജില്ലാ സ്പോർട് കോർഡിനേറ്റർ അജി ആദിത്യ മാവേലിക്കര മേഖലാ പ്രസിഡന്റ് ഗിരീഷ് ഓറഞ്ച്, സെക്രട്ടറി ബി സതീപ് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള 14 ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Dis­trict Shut­tle Tournament

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.