5 February 2026, Thursday

ലോകകപ്പ് യോഗ്യത: ബ്രസീല്‍ ടീമില്‍ നെയ്മറും

Janayugom Webdesk
റിയോ ഡി ജനീറോ
August 19, 2023 9:31 am

2026 ഫിഫ ഫുട്ബോള്‍ ലോകകപ്പിലെ യോഗ്യതാ പോരാട്ടങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ ടീമില്‍ നെയ്മറെ ഉള്‍പ്പെടുത്തി. അതേസമയം ബെറ്റിങ് വിവാദത്തില്‍ പെട്ട ലൂക്കാസ് പക്വെറ്റയെ ടീമില്‍ നിന്ന് ഒഴിവാക്കി. സെപ്റ്റംബര്‍ എട്ടിന് ബൊളീവിയയെയും, സെപ്റ്റംബര്‍ 12ന് പെറുവിനെയുമാണ് ബ്രസീലിന് നേരിടേണ്ടത്.

Eng­lish Summary:World Cup qual­i­fi­ca­tion: Ney­mar in Brazil team

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 5, 2026
February 5, 2026
February 5, 2026
February 5, 2026
February 5, 2026
February 5, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.