22 January 2026, Thursday

Related news

January 16, 2026
January 13, 2026
January 10, 2026
January 7, 2026
December 24, 2025
December 23, 2025
December 21, 2025
December 17, 2025
December 12, 2025
December 8, 2025

വഞ്ചിയൂര്‍ കോടതിയില്‍ കത്തിക്കുത്ത്

വീട് കയറി ആക്രമണക്കേസ് പ്രതി സാക്ഷിപറയാനെത്തിയ ആളെ കുത്തി
web desk
തിരുവനന്തപുരം
August 21, 2023 2:46 pm

വീടുകയറി ആക്രമണം നടത്തിയ കേസിൽ വിചാരണക്കെത്തിയ സാക്ഷിയെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കോടതി പരിസരത്താണ് സംഭവം അരങ്ങേറിയത്. പ്രതിയായ വിമൽ സാക്ഷിയായ നിധിന്റെ പിറകിലാണ് കുത്തിയത്. പരിക്കേറ്റ എറണാകുളം സ്വദേശി നിധിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേരൂർക്കട സ്വദേശിയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ സാക്ഷിയായിരുന്നു നിധിന്‍. സാക്ഷി പറയാൻ വന്നതിലുള്ള വിദ്വേഷമാണ് പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sam­mury: wit­ness attacked in Thiru­vanan­tha­pu­ram vanchiy­oor court
You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.