29 December 2025, Monday

Related news

December 25, 2025
November 25, 2025
November 24, 2025
November 18, 2025
November 3, 2025
October 19, 2025
October 17, 2025
September 21, 2025
September 13, 2025
September 3, 2025

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കുത്തേറ്റ യുവാവ് മരിച്ചു

web desk
August 23, 2023 8:12 am

കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ നിലയിൽ കാണപ്പെട്ട യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി അനീസ് ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

ഇന്നലെ വൈകീട്ട് 5.50 ന് കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലാണ് അവശനിലയിൽ യുവാവിനെ യാത്രക്കാർ കണ്ടത്. എവിടെ വച്ചാണ് കുത്തേറ്റതെന്നോ, ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ല. സംഭവത്തിൽ പൊലീസും റെയിൽവേ പൊലീസും ആർപിഎഫും അന്വേഷണം തുടങ്ങി.

Eng­lish Sam­mury: young man died after being stabbed at the kol­lam rail­way station

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.