16 January 2026, Friday

Related news

January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 5, 2026
December 26, 2025
December 24, 2025
December 20, 2025

ബംഗളൂരുവില്‍ മലയാളി യുവതിയെ തലക്കടിച്ചു കൊലപ്പെടുത്തി; കൊല്ലം സ്വദേശി അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
August 27, 2023 6:13 pm

ബംഗളൂരുവില്‍ മലയാളി യുവതിയെ തലക്കടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശി ദേവ (24) ആണ് കൊല്ലപ്പെട്ടത്. പങ്കാളി കൊല്ലം സ്വദേശി വൈഷ്ണവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Eng­lish Sum­ma­ry: A Malay­ali woman was hacked to death in Ben­galu­ru; A native of Kol­lam was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.