27 December 2025, Saturday

Related news

December 23, 2025
December 22, 2025
December 22, 2025
December 21, 2025
December 9, 2025
November 29, 2025
November 5, 2025
November 3, 2025
October 30, 2025
October 22, 2025

യാത്രക്കാർ കുറവുള്ള റിസർവ്ഡ് സ്ലീപ്പർ കോച്ചുകൾ ജനറൽ കോച്ചുകളാക്കാൻ റെയിൽവേ

Janayugom Webdesk
തിരുവനന്തപുരം
August 29, 2023 1:15 pm

യാത്രക്കാർ കുറവുള്ള റിസർവ്ഡ് സ്ലീപ്പർ കോച്ചുകളെ ജനറൽ സ്ലീപ്പർ കോച്ചുകളായി മാറ്റാനുള്ള നീക്കവുമായി റെയിൽവേ . ഇതിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ സോണൽ അധികൃതർക്ക് റെയിൽവേ മന്ത്രാലയം നിർദ്ദേശം നൽകി. ഈ നീക്കത്തിലൂടെ ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനാകുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം ഓഗസ്റ്റ് 21 നാണ് റെയിൽവേ ബോർഡ് പുറപ്പെടുവിച്ചത്.

പ്രാദേശിക യാത്രക്കാർ, പ്രതിദിന യാത്രക്കാർ എന്നിവർക്ക് ഇത് പ്രയോജനം പെടുമെന്നും, ഇത് വഴി വരുമാനം വർധിക്കാൻ സഹായിക്കുമെന്നുമാണ് റെയിൽവേയുടെ പ്രതീക്ഷ. ഇക്കാര്യത്തിൽ പെട്ടന്ന് തന്നെ നടപ്പിലാക്കാനുള്ള നടപടി വേണമെന്നും റെയിൽവേ ആവശ്യപ്പെട്ടു .

Eng­lish sum­ma­ry; Rail­ways to con­vert reserved sleep­er coach­es with less pas­sen­gers into gen­er­al coaches
you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.