23 December 2025, Tuesday

Related news

December 22, 2025
November 14, 2025
November 1, 2025
October 30, 2025
October 27, 2025
October 25, 2025
October 24, 2025
October 22, 2025
October 21, 2025
October 19, 2025

കനത്ത മഴ; മിന്നലേറ്റ് പത്തുപേർ മരിച്ചു

Janayugom Webdesk
ഭുവനേശ്വർ
September 3, 2023 11:03 am

ഒഡിഷയിൽ മിന്നലേറ്റ് പത്തു മരണം. ഖുര്‍ദ, ബോലൻഗിർ, അന്‍ഗുല്‍, ബൗധ്‌, ജഗത്‌സിങ്പുര്‍, ഢേംകാനാല്‍ എന്നീ ജില്ലകളിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഭുവനേശ്വർ, ഘട്ടക് അടക്കമുള്ള തീരദേശപ്രദേശങ്ങളിൽ കനത്ത മഴയും മിന്നലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അടുത്ത നാല് ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: Three killed in light­ning strike in Odisha
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.