23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 9, 2024
August 21, 2024
August 20, 2024
September 4, 2023
September 2, 2023
August 31, 2023
August 24, 2023
August 28, 2022
August 23, 2022

ഓണക്കിറ്റ് ഇന്ന് കൂടി വാങ്ങാം

Janayugom Webdesk
തിരുവനന്തപുരം
September 4, 2023 7:30 am

ഓണക്കിറ്റ് ഇനിയും കൈപ്പറ്റാത്തവര്‍ക്ക് ഇന്ന് കൂടി അവസരം. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയന്ത്രണം കാരണം കോട്ടയം ജില്ലയില്‍ ആകെ രണ്ട് ദിവസം മാത്രമാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഇക്കാര്യം കൂടി പരിഗണിച്ചാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുകൂടി നടത്താന്‍ തീരുമാനിച്ചതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. 

ഇതുവരെ 5,46,394 കിറ്റുകളാണ് സംസ്ഥാനത്ത് റേഷന്‍ കടകളിലൂടെ വിതരണം ചെയ്തത്. ഓഗസ്റ്റ് മാസത്തില്‍ ആകെ 4,96,178 കിറ്റുകളും ഈ മാസം ഒന്ന്, രണ്ട് തീയതികളിലായി 50,216 കിറ്റുകളുമാണ് കാര്‍ഡുടമകള്‍ കൈപ്പറ്റിയത്. ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലുമായി പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വിതരണം ചെയ്തത് 16,223 കിറ്റുകളാണ്. ഇതോടെ ആകെ 5,62,617 ഓണക്കിറ്റുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തു. 

Eng­lish Sum­ma­ry: You can buy Onkit today too

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.