19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 5, 2024
December 5, 2024
December 2, 2024
December 1, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്ത് ഭരണംയുഡിഎഫിന് നഷ്ടമായി;എല്‍ഡിഎഫ് അവിശ്വാസം വിജയിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 5, 2023 3:31 pm

പത്തനംതിട്ടജില്ലയിലെ നിരണം പഞ്ചായത്തിലെ ഭരണം യുഡിഎഫിന് നഷ്ടമായി.എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പാസായതോടെ യുഡിഎഫിന്‍റെ ഭരണംനഷ്ടമായത്.യുഡിഎഫ് കൗണ്‍സിലര്‍ ജോളി ഈപ്പന്‍ എല്‍ഡിഎഫ് അവിശ്വാസം പ്രമേയത്തെ പിന്തുണച്ചു.

നിരണം പഞ്ചായത്ത് പ്രസിഡന്‍റ് ജയിലിൽ ആയതിനെ തുടർന്ന് ഭരണ സ്തംഭനം നേരിട്ട സാഹചര്യത്തിലാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.ജാമ്യത്തിൽ ഇറങ്ങിയ പ്രസിഡന്‍റ് കെ പി പൊന്നൂസ് വോട്ടെടുപ്പിന് എത്തിയില്ല.

പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി ;എല്‍ഡിഎഫ് അവിശ്വാസം വിജയിച്ചു

Eng­lish Summary:
UDF los­es Niranam Pan­chay­at in Pathanamthit­ta dis­trict; LDF wins mistrust

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.