27 December 2025, Saturday

Related news

December 10, 2025
December 6, 2025
December 3, 2025
November 26, 2025
November 23, 2025
November 22, 2025
November 12, 2025
November 8, 2025
November 7, 2025
November 5, 2025

സ്കൂള്‍ ബാഗിനെച്ചൊല്ലി തര്‍ക്കം: സഹപാഠിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥി

Janayugom Webdesk
ലഖ്നൗ
September 13, 2023 3:42 pm

സ്കൂള്‍ ബാഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനുപിന്നാലെ സഹപാഠിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് വിദ്യാര്‍ത്ഥി. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കീഴിലുള്ള ചെയ്‌തിരിക്കുന്ന രാജ മഹേന്ദ്ര പ്രതാപ് സിംഗ് എഎംയു സിറ്റി സ്‌കൂളിൽ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. സഹപാഠി സ്കൂള്‍ ബാഗ് നശിപ്പിച്ചുവെന്നും ഇതില്‍ നിന്നുള്ള വൈരാഗ്യമാണ് ഇത്രയും ക്രൂരകൃത്യം നടത്താന്‍ പ്രേരിപ്പിക്കപ്പെട്ടതെന്നും പൊലീസിനോട് വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. 

അവരിൽ ഒരാളുടെ ബാഗ് മറ്റേയാൾ കേടുവരുത്തിയതിനെ തുടർന്ന് രണ്ട് സഹപാഠികളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ബാഗ് കേടായ കുട്ടി കാമ്പസിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽ നിന്ന് പെട്രോൾ എടുത്ത് സഹപാഠിയുടെ മേൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

25 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നില തൃപ്തികരമാണ്. 

Eng­lish Sum­ma­ry: Argu­ment over school bag: 10th class stu­dent burns class­mate by pour­ing petrol on him

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.