13 December 2025, Saturday

Related news

November 19, 2025
October 30, 2025
October 30, 2025
October 26, 2025
October 22, 2025
October 17, 2025
October 17, 2025
October 14, 2025
October 14, 2025
October 13, 2025

ആലുവയില്‍ 75കാരനെ പലകയ്ക്കടിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

Janayugom Webdesk
ആലുവ
September 13, 2023 6:38 pm

ആലുവ റെയില്‍വേ സ്റ്റേഷനു സമീപം എഴുപത്തിയഞ്ചുകാരന് നേരെ ആക്രമണം. ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസ് ആണ് അക്രമത്തിന് ഇരയായത്. രണ്ടുപേര്‍ ചേര്‍ന്ന് ജോസിനെ പലക കൊണ്ട് അടിച്ച് അഞ്ചര പവന്‍ മാലയും മൊബൈല്‍ ഫോണും 450 രൂപയും കവരുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജോസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Eng­lish Summary:A 75-year-old man was beat­en and robbed of gold and cash in Aluva
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.