24 December 2025, Wednesday

Related news

December 24, 2025
December 21, 2025
December 20, 2025
December 16, 2025
December 16, 2025
December 6, 2025
December 6, 2025
December 3, 2025
November 29, 2025
November 20, 2025

നിപ: കോഴിക്കോട് സിപിഐ ജാഥകള്‍ മാറ്റിവച്ചു

web desk
കോഴിക്കോട്
September 13, 2023 10:02 pm

നിപ പകർച്ചബാധയുമായി ബന്ധപ്പെട്ട ആരോഗ്യസുരക്ഷാ നിയന്ത്രണങ്ങള്‍ നിലനിൽക്കുന്നതിനാൽ വടകര താലൂക്കിലും ചങ്ങരോത്ത്, ചക്കിട്ടപാറ ലോക്കല്‍ കമ്മിറ്റികളിലും സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 20 വരെ നിശ്ചയിച്ച കാൽനട ജാഥകൾ മാറ്റിവച്ചതായി പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ അറിയിച്ചു.

Eng­lish Sam­mury: Nipa: Kozhikode CPI march­es postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.